പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളുംബോട്ടണി പഠനവകുപ്പില്‍ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ്കേരളത്തിൽ നാലുവർഷ ബിരുദം ജൂലൈ ഒന്നുമുതൽ: അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടിപ്രവേശനോത്സവം എറണാകുളം എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ: ഉദ്ഘാടനം മുഖ്യമന്ത്രിമലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം ശരിയല്ല: മന്ത്രി വി.ശിവൻകുട്ടിവിദ്യാർത്ഥികളിലെ സ്വഭാവ പ്രശ്നങ്ങളും പരിഹാരങ്ങളും: അധ്യാപകർക്കായി സൗജന്യ സെമിനാർCBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 87.98 ശതമാനം വിജയം.സംസ്ഥാനത്തെ സ്കൂളുകളിൽ 25മുതൽ പരിശോധനസ്കൂളുകൾ ഉടൻ സജ്ജമാക്കണം: 27നകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശംകാലിക്കറ്റ് സർവകലാശാല മാറ്റിവച്ച പരീക്ഷകൾ ജൂലൈ ഒന്നുമുതൽ

വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Feb 1, 2021 at 8:01 pm

Follow us on

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷിക്കാം. യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് www.scolekerala.org  എന്ന വെബ്‌സൈറ്റ് വഴി ഇന്ന് മുതല്‍ ഫെബ്രുവരി 4 വരെ 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ സംസ്ഥാന കേന്ദ്രത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2342950.

\"\"

Follow us on

Related News